tag:blogger.com,1999:blog-3667648324088962166.post3241769019255723790..comments2023-05-12T20:08:18.517+05:30Comments on DKD: കാമം തെരുവുകളിലേക്ക് നീങ്ങുമ്പോള്‍Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.comBlogger11125tag:blogger.com,1999:blog-3667648324088962166.post-51015809976290338252012-08-02T14:07:43.931+05:302012-08-02T14:07:43.931+05:30This comment has been removed by the author.Deepahttps://www.blogger.com/profile/11691365832992885870noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-51781932452762884482012-08-02T14:07:24.590+05:302012-08-02T14:07:24.590+05:30sexuality begins from the birth of the child. cont...sexuality begins from the birth of the child. continue till the death,,,, let we put our hand together to give awareness to everybody regarding the positive aspects of sexuality.... if a man rape a women indicates that he did not understand his mother properly and viceversa. let our home only the training center of proper sexuality.
dear brother ,
good theme congratssssssDeepahttps://www.blogger.com/profile/11691365832992885870noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-65398211486635427002012-01-11T12:01:40.171+05:302012-01-11T12:01:40.171+05:30“മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവ...“മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവാര്യതയിലേക്ക് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.“

കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കുട്ടികളിൽ ഉരിത്തിരിഞ്ഞു വരേണ്ട ഒരു നല്ല സംസ്കാരത്തിന്റെ അഭാവം.അതാണ് ഈ അരാജകത്വത്തിന്റെ കാരണം.....ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒരു കുറവും മലയാളിക്കുണ്ടെന്ന് തോന്നുന്നില്ല. അല്പം കൂടി എന്നല്ലാതെ........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-195121857174576462012-01-08T23:30:59.846+05:302012-01-08T23:30:59.846+05:30സെക്സ് എന്നവാക്ക് ഏറ്റവും കൂടുതൽനെറ്റിൽ തിരയുന്നവർ...സെക്സ് എന്നവാക്ക് ഏറ്റവും കൂടുതൽനെറ്റിൽ തിരയുന്നവർ ഇന്ത്യക്കാരായിട്ടുണ്ട്, അതിൽ നല്ലൊരൂ പങ്ക് മലയാളികൾക്കാവുമെന്നതിൽ സംശയമില്ല. സാംസ്കാരിക മൂല്യതകർച്ചയാണിത്.. ഗൌരവത്തോട് ചിന്തിക്കേണ്ട വിഷയം എഴുതിയ സഹോദരനു അഭിനന്ദനം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-52908708421799468572012-01-08T13:01:16.911+05:302012-01-08T13:01:16.911+05:30Excellent kannaa. Thanks everybody for the comment...Excellent kannaa. Thanks everybody for the commentsAnonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-62486403078431021372012-01-08T12:29:11.726+05:302012-01-08T12:29:11.726+05:30ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ...ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-80370285434028096672012-01-08T02:10:40.034+05:302012-01-08T02:10:40.034+05:30Good one danish.................Good one danish.................Dayanahttps://www.blogger.com/profile/12373950822120563648noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-42616312945884660062012-01-08T01:07:37.598+05:302012-01-08T01:07:37.598+05:30ഞാന്‍ ഇപ്പോഴും പറയുന്നത് പോലെ, കുറെ ഡിഗ്രി എടുക്കു...ഞാന്‍ ഇപ്പോഴും പറയുന്നത് പോലെ, കുറെ ഡിഗ്രി എടുക്കുന്നതല്ല വിദ്യാഭ്യാസം. വിദ്യാഭാസത്തിന്റെ ആദ്യ പടികള്‍ എന്ന് പറയുന്നത് സമൂഹത്തില്‍ സംസ്കാരത്തോട് കൂടെ എങ്ങനെ പെരുമാറണം എന്ന് പഠിക്കുന്നതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ കേരളം വിദ്യാഭ്യാസത്തില്‍ ഒരിക്കലും മുന്നില്‍ നിക്കുന്നവരാന് എന്ന് പറയാന്‍ പറ്റില്ല. ഇടയ്ക്കു എനിക്ക് തോന്നാറുണ്ട്, ലൈങ്കികത സംബന്ധിച്ച കാര്യങ്ങള്‍ വല്ലാതെ അടിച്ചമര്‍ത്തി expose ചെയ്യാതെ ഇരിക്കുന്ന സമൂഹം ആണ് ഇതിനൊക്കെ കാരണം എന്ന്. അങ്ങനെ അടിച്ചമര്‍ത്തുന്ന സമയത്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നുന്നത്. ലൈങ്കികതയുടെ കാര്യത്തില്‍ സമൂഹം കുറച്ചും കൂടെ ഓപ്പണ്‍ ആവേണ്ട സമയം അതിക്രമിച്ചു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ "shhhhhhh മിണ്ടല്ലെ!!!" എന്ന് പറയുന്ന mentality മാറ്റിയാല്‍ തന്നെ ഇതിനൊക്കെ കുറച്ചു കുറവ് വരും എന്നാണു എനിക്ക് തോന്നുന്നത്Sobhit U Varmanhttps://www.blogger.com/profile/12223083789312416293noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-33646423634516744212012-01-08T00:33:59.339+05:302012-01-08T00:33:59.339+05:30ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറു...ഇന്ന് കാമം ഭവനങ്ങളില്‍ നിന്ന് തെരുവുകളിലേക്ക് മാറുകയാണോ......
മൂല്യച്യുതി
"സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്റെ കണ്ണിലെ കരട് എടുക്കുന്നതെങ്ങനെ?" ഇത് ഇന്നും പ്രസക്തമാണ്. കാരണം സമൂഹം എന്ന് പറയുന്നത് അയാളും അവളും മാത്രമല്ല, ഞാനും നീയും കൂടി ഉള്‍പ്പെടുന്നതാണ്.
നല്ല പോസ്റ്റ്
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-82567212070025199132012-01-07T22:38:08.439+05:302012-01-07T22:38:08.439+05:30മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവാ...മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം എന്ന അനിവാര്യതയിലേക്ക് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-32234211530952001272012-01-07T21:52:19.009+05:302012-01-07T21:52:19.009+05:30സമൂഹം മാറികൊണ്ടിരിക്കുന്നു ഇന്റെനെറ്റ് മുബൈലും എല...സമൂഹം മാറികൊണ്ടിരിക്കുന്നു ഇന്റെനെറ്റ് മുബൈലും എല്ലാം കാമത്തിന്റെ പര്യായങ്ങളായി മാറി കൊണ്ടിരിക്കുന്നു ,മൂല്യങ്ങള്‍ ചിതലരിച്ചു തുടങ്ങുന്നു ,ബംഗാളി പെണ്‍കുട്ടി യുടെ കാര്യം വായിച്ചിരുന്നു.
മനസ്സില്‍ വിഷമം ഉണ്ടാക്കിയ ഒരു വാര്‍ത്ത /നല്ല പോസ്റ്റ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com