tag:blogger.com,1999:blog-3667648324088962166.post8261428582260004146..comments2023-05-12T20:08:18.517+05:30Comments on DKD: വെടി കുഞ്ഞ്Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.comBlogger4125tag:blogger.com,1999:blog-3667648324088962166.post-42450434974055767842012-03-12T01:49:47.499+05:302012-03-12T01:49:47.499+05:30"..ജീവിതത്തിന്റെ കാലാവധി, ജീവിച്ചിരിക്കുമ്പോ..."..ജീവിതത്തിന്റെ കാലാവധി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അറിയേണ്ടി വന്ന ദൌര്‍ഭാഗ്യവതികളില്‍ ഒരാള്‍. ഏതൊരു മനുഷ്യനും തകരുന്ന ഒരു നിമിഷമാവും അത്. ചുറ്റുമുള്ള സഹതാപങ്ങള്‍ പിന്നീട് അവരെ ഇഞ്ചിഞ്ചായി കൊല്ലുന്നു"

ഈ വരികൾ വല്ലാതെ ഇഷ്ടപെട്ടു. വികാരങ്ങൾ മാറി മറയുന്ന ഒരു മനുഷ്യമനസിനു തുല്യമാണു പള്ളിയും. നല്ല നിരീക്ഷണം, ഡാനിയെൽ! പക്ഷെ, അതു തന്നെയല്ലേ വേണ്ടതും? ഒരു മരണത്തിനു ശേഷം രണ്ടാഴ്ചത്തേയ്ക്ക് ആ പള്ളിയിൽ വിവാഹകർമ്മങ്ങൾ നടത്തില്ല എന്നു പറഞ്ഞാൻ എന്താകും അവസ്ഥ?

അഭിനന്ദനങ്ങൾ!

(അവസാന ഖണ്ഡികയിൽ ഒരു വലിച്ചുനീട്ടൽ തോന്നിച്ചു.)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-89033921273222366912012-03-11T16:10:31.434+05:302012-03-11T16:10:31.434+05:30Good one Mr. DKD :)Good one Mr. DKD :)Robin'shttps://www.blogger.com/profile/12861814460603367992noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-29654089873525074332012-03-11T14:28:50.705+05:302012-03-11T14:28:50.705+05:30"വടക്കേലെ ത്രേസ്യ ചേടത്തി" നിനക്കൊക്കെ സ..."വടക്കേലെ ത്രേസ്യ ചേടത്തി" നിനക്കൊക്കെ സൗകര്യം പോലെ കൊല്ലാനുള്ളതാണോടാ? :-) ടൈറ്റില്‍ കണ്ടപ്പോള്‍ ഒന്ന് ശങ്കിച്ചുവെങ്കിലും സംഗതി കൊള്ളാം..അരുണ്‍https://www.blogger.com/profile/01302217604030158680noreply@blogger.comtag:blogger.com,1999:blog-3667648324088962166.post-74061282648096620332012-03-11T14:04:19.739+05:302012-03-11T14:04:19.739+05:30എന്റെയും സ്വഭാവം ഇത് തന്നെയാ വല്യപ്പനെ കാണാന്‍ കല്...എന്റെയും സ്വഭാവം ഇത് തന്നെയാ വല്യപ്പനെ കാണാന്‍ കല്ലറക്കല്‍ പോയി ഇരിക്കും
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com