Raise our Conscience against the Killing of RTI Activists




Saturday, February 27, 2010

Good Puzzle

Two perfect logicians, S and P, are told that integers x and y have been chosen such that 1 < x < y and
x+y < 100. S is given the value x+y and P is given the value xy. They then have the following conversation.


P: I cannot determine the two numbers.
S: I knew that.
P: Now I can determine them.
S: So can I.


Given that the above statements are true, what are the two numbers?
 
Answers are expected as comments.

Friday, February 26, 2010

ഒരു പാലരുവി യാത്ര

എന്‍റെ  എഞ്ചിനീയറിംഗ്  കോളേജിലെ  ഫസ്റ്റ്  ഇയര്‍. റാഗ്ഗിംഗ്  പേടിച്ചു  നമ്മള്‍  ആരും  അവധി  ദിവസങ്ങളില്‍  പുറത്തേക്കു   ഇറങ്ങാറില്ല. കുറെ  ആഴ്ച  കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ക്ക്  ഒരു  ഐഡിയ. ഒന്നു  തെന്മല  പാലരുവി  ട്രിപ്പ്‌  അടിച്ചാലോ. കേട്ടപ്പോ  എല്ലാര്‍ക്കും  സമ്മതം. അങ്ങനെ  ഒരു  saturday ഞങ്ങള്‍  ട്രിപ്പ്‌  പുറപ്പെട്ടു.അന്ന്  കൊല്ലത്ത്  നിന്ന്  ചെങ്കോട്ടക്ക്  മീറ്റര്‍     തീവണ്ടിയുണ്ട്. അതിലാണ്  യാത്ര  പ്ലാന്‍  ചെയ്തിരിക്കുന്നത്. രാവിലെ  7.00nu ഞങ്ങള്‍  ട്രെയിനില്‍  കയറി.ആദ്യമായാണ്  ഞാന്‍  മീറ്റര്‍  ഗേജ് വണ്ടിയില്‍  കയറുന്നത്. ഞങ്ങള്‍  മൊത്തം  8 പേര്‍  ഉണ്ട്. ട്രെയിന്‍  സാവധാനം  മുന്നോട്ടു  പോകുന്നു. കൊട്ടാരക്കര  വരെ  വണ്ടി  റോഡിനു  സമാന്ധരമായാണ്  പോവുന്നത്. അത്  ഒരു  രസമുള്ള  സംഗതിയായിരുന്നു.വണ്ടി  പുനലൂര്‍  കഴിഞ്ഞത്  മുതല്‍  മാറ്റം  കണ്ടു  തുടങ്ങി. വീടുകളൊക്കെ  കുറഞ്ഞു . മൊത്തത്തില്‍  ഒരു  തണുപ്പൊക്കെ   ഫീല്‍  ചെയ്തു  തുടങ്ങി.വണ്ടി  പയ്യെ  വനത്തിലേക്ക്  കയറുകയാണ്.ട്രെയിന്‍  യാത്ര  തുടങ്ങിയപ്പോ  ചായയും  ബിസ്കറ്റും  ഒക്കെയായിരുന്നു   വില്പനയെങ്കില്‍ ഇപ്പോള്‍  അത്  ചക്കപഴതിലെക്കും   മാങ്ങപഴതിലേക്കും  മാറി.ഞങ്ങള്‍  എല്ലാം  മേടിച്ചു  തിന്നുന്നുണ്ട് .

അങ്ങനെ  കുറെ  കഴിഞ്ഞപ്പോള്‍  വണ്ടി  kannara   പാലത്തിന്‍റെ  മുകളിലുടെ   പോയി. ബ്രിട്ടീഷ്‌കാര്‍  പണി  കഴിപ്പിച്ച  വളരെ  മനോഹരമായ  ഒരു  പാലം. അതിനു  സമാന്ധരമായി  അടിയിലുടെ  ഒരു  റോഡുമുണ്ട്‌ .വളരെ  സുന്ദരമായൊരു  ദ്രശ്യം.വണ്ടി  വളഞ്ഞാണ്  പാലത്തിനു  മുകളിലൂടെ  പോവുന്നത്.നല്ല  തണുപ്പും. എല്ലാരും  വാതില്‍കല്‍  കാഴ്ചയും  കണ്ടു  നില്‍പാണ്‌ .

വണ്ടി  ഉദ്ദേശം  10 മണിയോട്  കൂടി  തെന്മലയില്‍  എത്തി.ഞങ്ങള്‍  അവിടെ  ഇറങ്ങി  നടപ്പ്  തുടങ്ങി.കുറച്ചു  സമയം  വന  സദ്ര്ശ്യമായ  സ്ഥലത്ത്  കൂടി  നടക്കണം.എല്ലാരും വെടിയൊക്കെ  പറഞ്ഞു  അങ്ങോട്ടും  ഇങ്ങോട്ടും  വാരി  നടപ്പാണ്.ശരിക്കും 
 ജീവിതത്തിലെ  ഏറ്റവും  സുന്ദരമായ  സമയം  വിദ്യാഭ്യാസ  കാലം  തന്നെ, പ്രത്യേകിച്ചു  കോളേജ്.ഓര്‍ക്കുമ്പോള്‍  തന്നെ  ഒരു  നൊസ്റ്റാള്‍ജിയ.അതിനു  ശേഷം  ഞങ്ങള്‍  KTDC വക  വനത്തില്‍  ട്രക്കിംഗ് , മല  കയറ്റം, കയറിലൂടെ  തൂങ്ങി  പോകല്‍  തുടങ്ങിയ  സാഹസിക  പ്രവര്‍ത്തികള്‍  നടത്തി.സമയം  ഉച്ച  ആയി. അവിടെ  തന്നെ  ഉള്ള  ഒരു  KTDC ഹോട്ടലില്‍  നിന്ന്  ഭക്ഷണം  കഴിച്ചു. ഭക്ഷണം  കുറച്ചേ  ഉള്ളെങ്കിലും  പൈസക്ക്  പൊതുവേ  KTDC പിശുക്ക്  കാണിക്കാറില്ല. ഭക്ഷണ  ശേഷം  ഞങ്ങള്‍  തിരിച്ചു  നടന്നു.നോക്കിയപ്പോള്‍  ഉടനെയെങ്ങും  പാലരുവിക്കു  ട്രെയിന്‍  ഇല്ല. ഞങ്ങള്‍  ഒരു  ജീപ്പ്  വാടകയ്ക്ക്  എടുത്തു  യാത്രയായി .


ഉദേശം  3 മണിയോട്  കൂടി  പാലരുവിയില്‍  എത്തി. വനത്തിന്റെ  അകത്താണ്   പാലരുവി.രാത്രി  6 വരെയേ  അവിടെ  സന്ദര്‍ശനം  പറ്റുകയുള്ളു. വന്യ  മൃഗങ്ങളുടെ  ശല്യമുള്ള  സ്ഥലമാണ്  അവിടം.വനപാലകര്‍  സദാ   ജാകരൂകരാണ്. കാരണം  പെട്ടെന്ന്  മലവെള്ള  പാച്ചില്‍  ഉണ്ടാകാറുണ്ട്  അവിടെ. അത്  കൊണ്ട്  ഒരു  വനപാലകന്‍  സദാ  വെള്ളച്ചാട്ടം  നിരിക്ഷിച്ചു  കൊണ്ട്  നില്‍പുണ്ട്. അവിടെ  അ സമയം  മറ്റൊരു  കോളേജില്‍  നിന്ന്  കുറച്ചു  കുട്ടികള്‍  വന്നിട്ടുണ്ടായിരുന്നു. അതില്‍  ഏതാനും  പെണ്‍കുട്ടികളും.അത്  കൊണ്ടാണോ  എന്ന്  അറിയില്ല, ഞങ്ങള്‍  അന്ന്  പതിവിലും  അധികം  സമയം  വെള്ളത്തില്‍  ചിലവഴിച്ചു. ആഴമുള്ള  ധാരാളം  കയങ്ങള്‍  ഉള്ള  സ്ഥലമാണ്  പാലരുവി.കൂട്ടത്തില്‍  പൊതുവേ  പെടിതോണ്ടന്‍  ഞാന്‍  ആയിരുന്നത്  കൊണ്ട്  ഞാന്‍  അധികം  വെള്ളത്തില്‍ ഇറങ്ങിയില്ല . ഞാന്‍  മറ്റു  കുട്ടികളുമായി  കമ്പനി  ആയി. അവരുമായി, പ്രത്യേകിച്ച്  പെണ്‍കുട്ടികളുമായി  സംസാരിച്ചാണ്  കൂടുതല്‍  സമയം  ഞാന്‍  ചിലവഴിച്ചത് .ഉദ്ദേശം  5.45ലോട്  കൂടി  ഞങ്ങള്‍  അവിടെ  നിന്ന്  പിരിഞ്ഞു .ശരിക്കും  തോര്‍ത്തി  ഞങ്ങള്‍  7.00നുള്ള  ട്രെയിന്‍  പിടിച്ചു. തിരിച്ചുള്ള  യാത്രയില്‍  ഞങ്ങള്‍  ചീട്ടു  കളിയിലും  ട്രെയിനുള്ളിലെ  വായി  നോട്ടത്തിലും  വ്യാപ്രിതരായിരുന്നു. കൊല്ലം  എത്തിയത് അറിഞ്ഞില്ല .9.45നു  ഞങ്ങള്‍  കോളേജിന്റെ   മുമ്പില്‍  ഇറങ്ങി.ഓര്‍ത്തു  വായ്കാവുന്ന  ഒരു  ദിവസം  കൂടി  ജീവിതത്തില്‍  ഉണ്ടായതിന്‍റെ  സന്തോഷത്തില്‍  ഞങ്ങള്‍  എല്ലാം  റൂമിലേക്ക്‌  മടങ്ങി.ഒന്നു  കൂടി  അവരോടൊപ്പം  അത്   പോലെ  അവിടെയൊക്കെ  പോകാന്‍  സാധിച്ചിരുന്നെങ്കില്‍.............

Thursday, February 25, 2010

അരുണന്‍

എന്‍റെ  സ്കൂള്‍  ജീവിതത്തില്‍  എന്നെ  ഏറ്റവും  സ്വാധീനിച്ചിട്ടുള്ള  ഒരു  സുഹൃത്താണ്  അരുണന്‍. വളരെ  നല്ല  നേതൃപാടവവും  സംസാര  ശേഷിയുമുള്ള  വ്യക്തി. എല്ലാവരെയും  പോലെ  സുന്ദരികളോട്  കുറച്ചു  കൂടുതല്‍  താല്‍പര്യവും. അണ്ണന്‍  കുടുംബപരമായി  ദുബായില്‍  ആണ്. എല്ലാ  വേനല്‍  അവധിക്കും  അവന്‍  ദുബായിക്ക്  പോവും.വരുമ്പോ ഒരു  പിടി  സമ്മാനങ്ങള്‍ എനിക്കും കാണും. KFC മുതല്‍  ഫോറീന്‍  ചോക്ലെടുകള്‍  വരെ  പലതും  അവന്‍റെ  കയില്‍  നിന്നാണ്  ആദ്യമായി  ഞാന്‍  കഴിച്ചത് . 


അങ്ങനെ  ഒരു  മദ്ധ്യ  വേനല്‍  അവധി  കാലം  ദുബായില്‍ ചിലവഴിച്ച  ശേഷം  അവന്‍  മടങ്ങി  എത്തി. സ്കൂള്‍  തുറന്നു  ഒരു  ആഴ്ചയായിരുന്നു. ആ  വര്‍ഷം അവന്‍  ഒരു  ray ban സണ്‍ ഗ്ലാസ്‌  ആയിരുന്നു  സ്പെഷ്യല്‍  ആയി കൊണ്ട്  വന്നത് . വന്നു  പിറ്റേന്ന്  തന്നെ  അവനു  കണ്ണില്‍  അസുഖം  പിടിപെട്ടു.ആകെ  ചുമന്നു    വളരെ  വൃത്തികേടായിരിക്കുന്നു.1 വര്‍ഷമായി  അവന്‍  പിറകെ  നടക്കുന്ന  ഒരു  പെണ്‍കുട്ടിയെ  ഉടനെ  വീഴ്ത്തണം  എന്ന്  തീരുമാനിച്ചാണ്  ദുബായില്‍  നിന്ന്  ഇത്തവണ  വിമാനം   കയറിയത്  തന്നെ.അവന്‍  ആകെ  ധര്‍മസങ്കടത്തിലായി . ഈ കണ്ണുമായി  അവനെ   കണ്ടാല്‍  അവള്‍  പിന്നെ  തിരിഞ്ഞു  പോലും  നോക്കില്ലെന്നു  അവനു   ഉറപ്പായിരുന്നു. ഞങ്ങള്‍  ആ  രാത്രി  മുഴുവന്‍  കുലങ്കുഷമായി  ആലോചിച്ചു.എന്‍റെ  മനസ്സില്‍  പൊടുന്നനെ  ഒരു  ഐഡിയ  കത്തി. "എടാ  നീ  ഒരു  കാര്യം  ചെയ്യ് .സണ്‍  ഗ്ലാസും വച്ച്  നാളെ  സ്കൂളില്‍  പോ .പുതിയ  സണ്‍  ഗ്ലാസ്‌  എല്ലാവരെയൂം  കാണിക്കുകയും  ചെയ്യാം , നിന്‍റെ   ചീഞ്ഞ   കണ്ണ്  ആരും   കാണുകയുമില്ല". ഞാന്‍ അടിച്ചു. അവനു  ഐഡിയ  കേട്ട  പാടെ  ഇഷ്ടമായി.വളരെ വൈകിയതുകൊണ്ട്  ഞങ്ങള്‍  അന്നത്തേക്ക്‌  പിരിഞ്ഞു.


പിറ്റേന്ന്  സ്കൂളില്‍  എത്തിയ  പാടെ  അവന്‍  ഗ്ലാസ്‌  എടുത്തു  വച്ചു. കുട്ടികള്‍  നോക്കിയപ്പോള്‍  ഒരുത്തന്‍  മാത്രം  ദാ  സണ്‍  ഗ്ലാസും  വച്ചു  വരാന്ധയിലുടെ    നടക്കുന്നു. ചോദിച്ചവരോടെല്ലാം  ഇത്  പുതിയതാണെന്നും, ലോകത്ത്  ആകെ  ഇത്  പോലെ  100 എണ്ണം  മാത്രമേ  ഉള്ളു  എന്നുമൊക്കെ  അണ്ണന്‍  തട്ടി  വിടുന്നുണ്ട് .അവനെ  പൊതിഞ്ഞു  കുട്ടികള്‍  നില്‍ക്കുന്നുണ്ട്. അവരെല്ലാം  ഹോ  ഞങ്ങള്‍ക്ക്  ഇതൊക്കെ  ഒന്ന്  കാണാനെങ്കിലും  പറ്റിയല്ലോ  എന്ന  ഭാവത്തിലാണ്  നില്‍പ്‌ .എല്ലാരും  ഗ്ലാസില്‍ ഇടയ്ക്കു  തൊടുകയൊക്കെ  ചെയ്യുന്നുണ്ട്.നമ്മടെ  നായിക  ഇതിനിടക്ക്‌  അരുണനെ   ആരാധനയോടെ
ഒന്ന്  നോക്കി.അവന്‍  ഗ്ലാസ്‌  മൂക്കത്ത്  ഒന്ന്  ഉറപ്പിച്ചു  വച്ചു.പെട്ടെന്ന്  മണി  അടിച്ചു.ക്ലാസ്സില്‍  ആദ്യ  പീരീഡ്‌  സോല്ല്യമോന്‍കുട്ടന്‍   സര്‍  ആയിരുന്നു.


സര്‍  വന്ന  പാടെ  ഞെട്ടി  പോയി. അതാ   തന്‍റെ  ക്ലാസ്സില്‍  ഒരുത്തന്‍  സണ്‍  ഗ്ലാസ്‌  വച്ചു  ഇരിക്കുന്നു.ഇത്രയും  കാലമായിട്ടു  ആദ്യ  സംഭവം.ഒറ്റ  നോട്ടത്തില്‍  ഒരു  അന്ധനാണ് എന്നേ  പറയു. പക്ഷെ  അരുണ്‍  ലോട്ടറി  അടിച്ച  മട്ടില്‍  ഞെളിഞ്ഞു  ആണ്  ഇരിപ്പ്."അരുണാ  എന്ത്  പറ്റി ?" സര്‍  വന്ന  പാടെ  ചോദിച്ചു."ഇത്  പുതിയതാണ്  സര്‍.ray baan ആണ്.ദുബായില്‍  നിന്ന്  മേടിച്ചതാണ് ", അവന്‍  തട്ടി  വിട്ടു.കണ്ണില്‍  അസുഖം  അവള്‍  അറിഞ്ഞെങ്കിലോ  എന്നോര്‍ത്താണ്  അവന്‍  അതിനെ  പറ്റി  ഒരക്ഷരം  മിണ്ടാതിരുന്നത് .പെട്ടെന്ന്  സാറിന്‍റെ  ഭാവം  മാറി. തന്നെ  കളിയാക്കുക  ആണോ  അവന്‍  എന്നൊരു  ചിന്ത    ബാധിച്ചു . "Get out and go to pricipal's room", സര്‍  അലറി. വിറച്ചു  പോയ  അരുണന്‍   ക്ലാസ്സില്‍  നിന്ന്  ചാടി  ഇറങ്ങി. പ്രിന്സിപലിന്റെ  മുമ്പില്‍  അവന്‍  കണ്ണില്‍  അസുഖം  എന്ന  സത്യം  സമ്മതിക്കേണ്ടി   വന്നു.പക്ഷെ  അതിന്‍റെ  കൂടെ  കണ്ണില്‍  അസുഖമായതു  കൊണ്ട്  മാത്രമാണ്  അവന്‍  ഗ്ലാസും  വച്ചു  വന്നത്  എന്ന  സത്യം  സ്കൂള്‍  മുഴുവന്‍  ഫ്ലാഷ്  ആയി. അവനു  "ray ban arunan" എന്നൊരു  പേരും  വീണു .അന്ന്  അതില്‍  പിന്നെ  നായിക  നോക്കിയില്ലെങ്കിലും  പില്‍കാലത്ത്  അവന്‍  നായികയുമായി  ലൈന്‍  ആയി.ഇന്ന്  അവന്‍  സിവില്‍  സര്‍വീസ്  mains കഴിഞ്ഞു  ഇരിക്കുന്നു. ഇപ്പോളും  ഞങ്ങള്‍  സുഹൃത്ബന്ധം  സൂക്ഷിക്കുന്നു.അതിനെ  പറ്റി  ഓര്‍ക്കുമ്പോള്‍  ഞാന്‍  ഇന്നും  അറിയാതെ  മനസ്സില്‍  ഓര്‍ക്കും " ഹോ  എന്നാലും  എന്‍റെ  ray ban arunaa".  

Sunday, February 21, 2010

തറവാട് എന്ന ഭക്ഷണശാല


കഴിഞ്ഞ  തവണ  ഞങ്ങള്‍  കോളേജ്  alumnis  എല്ലാം  ഒത്തു  കൂടിയപ്പോള്‍  കുമരകം  യാത്ര 
പ്ലാന്‍  ചെയ്തു.കുമരകം  ശരിക്കും  മനോഹരമായ  ഒരു  സ്ഥലമാണ്.ദൈവത്തിന്‍റെ  സ്വന്തം  നാട്  എന്ന്  തന്നെ  അതിനെ  വിളിക്കാം. ഞങ്ങള്‍  രാത്രിയില്‍  കോട്ടയത്ത്‌  ഹോട്ടലില്‍  ഒത്തു  കൂടി . എന്നിട്ട്  രാവിലെ  കുമരകം   പുറപ്പെട്ടു. ശരിക്കും മനസ്സില്‍  തങ്ങി  നില്‍ക്കുന്ന  ഒരു  യാത്ര  എന്ന് പറയാം. പഴയ   കോളേജ്  ജീവിതം  വീണ്ടു  കിട്ടിയ  പോലെ. രാവിലെ അവിടെ   എത്തിയ   ഞങ്ങള്‍  പക്ഷി  സങ്കേതം ആണ് ആദ്യം പോയത്. പക്ഷികളെ  ഒന്നും  കണ്ടില്ലെങ്കിലും  യാത്ര നല്ല   രസകരമായിരുന്നു. പക്ഷികളെയും   ഒപ്പം  സുന്ദരിമാരെയും  കണ്ടുകൊണ്ടു  ഒരു  നടപ്പ്. പിന്നിട്  ബോട്ടിങ്ങിനായി  ഇറങ്ങി. നമ്മള്‍  ഒരു  വള്ളം  സങ്കടിപ്പിച്ചു . 8 പേര്‍   അതില്‍  കയറി.ബോട്ടില്‍  പോകുന്നവര്‍ക്ക്  വള്ളത്തിലുള്ള  ഞങ്ങളെ  കാണുമ്പോള്‍  ഒരു  ആവേശം. നമ്മള്‍ക്ക്  അതിനെക്കാള്‍  ആവേശം. അങ്ങനെ   ഒന്നര   മണിക്കൂര്‍   ബോട്ട്   യാത്ര  വേഗം  തീര്‍ന്നു. വിശപ്പിന്‍റെ വിളി ശക്തമായി.


അപ്പോളാണ്  ഞങ്ങളുടെ  കൂടെയുണ്ടായിരുന്ന  കുമരകം   വിദഗ്ദ്ധന്‍  ഞങ്ങളെ  അവിടെ  തന്നെ ഉള്ള  തറവാട്  എന്ന  ഭക്ഷ്ണശാലയിലേക്ക്   നയിച്ചത്. പുറമേ   നിന്ന്   "കള്ള്   ഷാപ്പ്‌"  എന്നൊരു  ബോര്‍ടെ  വായിക്കാവു. പക്ഷെ  അകമേ  നല്ല  കിടിലന്‍   ഭക്ഷണം   ലഭിക്കും. ഞങ്ങള്‍  നേരെ  അകത്തേക്ക്  കയറി. കപ്പ   പുഴുക്കും,   കക്ക   വറുത്തത്‌, ഞണ്ട്  കറി, ബീഫ്‌  ഫ്രൈ, കിളിമീന്‍  വറുത്തത്‌, കൊഞ്ചു  റോസ്റ്റ്, പുഴമീന്‍   കറി, ഞാവനിങ്ങ  ഉലര്‍ത്തിയത്  എന്നിവയും  ഓര്‍ഡര്‍  ചെയ്തു. ആവശ്യക്കാര്‍ക്ക്  നല്ല  സ്വയമ്പന്‍  കള്ളും. ഫുഡ്‌  കിടിലമായിരുന്നു . വ്യത്യസ്ത   ഐറ്റംസ്  നല്ല  ടെയ്സ്റ്റില്‍    പാചകം  ചെയ്തിരിക്കുന്നു. തീറ്റയില്‍  ഞങ്ങളാരും  മോശമല്ലാത്തത്‌  കൊണ്ട്  ഫുഡ്‌  വേഗം   തീര്‍ന്നു. കൂട്ടത്തില്‍  ഞണ്ട്  കറിയും  കൊഞ്ചു  റോസ്റ്റും  ഇടിവെട്ട്  എന്ന്  പറയാതെ  വയ്യ. ഇപ്പഴും  അത്  ഓര്‍ക്കുമ്പോള്‍  വിശക്കുന്നു. താമസിയാതെ   അവിടേക്ക്   ഒന്ന്  കൂടി  പോണം. രുചികരമായ  ഭക്ഷ്ണമാണല്ലോ  പ്രധാനം.

Saturday, February 20, 2010

My name is Khan - Movie review


 
                                        I started for the movie with great expectations because of the Sharukh-Kajol combination and Karan Johar's direction. I liked all the earlier movies of the team, particularly of Sharukh and Kajol pair. In fact as the name says the film discusses the problems faced by muslims in western world and in particular, US durind post 9/11 period.The hero is having a problem termed as autism which is due to disordered neural development and its main symptoms are backwardness in social interaction and communication. In fact they will be outstanding in some activities. In the film hero is awsum in handling mechanical integration works. One of my cousins also has autism and because of that I know these things. In fact our A. R. Rehman is also having some sort of autism as per an interview with actor Rehman who is a relative of A.R. Rehman.

                   The story: From childhood onwards hero exhibits clear symbols of autism. So he was given more concentration by his mother than his younger brother and this rather leads to a mental separation between the two. His brother was good at studies and he goes to the States for studies and gets settled there. He sponsors his family and that is how hero reaches US. By that time his mother was no more and he only reaches US. He was given a temporary job of marketing, by his brother and on the way he gets in touch with Kajol who was already divorced and was having a child. She plays a Hindu character. Both finds some kind of attachment each other and in course of time fell in love and gets married. Then came the 9/11. Her child was murdered only because he was a muslim. This creats a seperation between them and she asks him, due to sudden grief, to meet the President and the people of US and tell that he was not a terrorist. Hearing this he starts the journey to meet the President. He was arrested suspecting of being a terrorist, and finally gets liberated due to the timely action of 2 press apprentices. By the time hurricane strikes Virginia, where he was knowing a black family in personal. He starts to find the family there. He finds them inside a church which was seperated from outside world by water and started helping them. Meanwhile the press apprentices who was following him reveals the rare incident to outside world. "My name is ___ and I am not a terrorist" popularised like a slogan in US and started inspiring the people. When Obama becomes the president, he gets a chance to meet. Meanwhile his sons' murderers were brought to justice and Kajol became very sad of what she did and accepts him back.

                   Analysis: On thinking I can say that the combination scenes between Sharukh and kajol was brilliant enough to invoke a good response. The movie goes in a good pace during the first half. Some sentences like "there are no hindus and muslims, but only good people and bad people" are thought worthy in the present day to day life. In my opinion the acting of Shah rukh can be some more better to suit a autistic patient although it was good. But I think the end is somewhat superstitious because again and again he became star, rescues people from church of georgia, and meets the president. Though these are not impossible, this might be planned for suiting the film. The hardships of innocent muslims are portraited very well. His action against terrorists which results in his own harships later should invoke a thought in detail. While analysing the audience around me, I think most of them have enjoyed it well. I would like to give a "good" rating for the film.

                  Some thoughts:Since the hardships of innocent muslims are portraited well everywhere, the muslim leaders must understand that terrorism is weakening above all, there religion itself. The increased protests across the world is due to the unethical act of few. They themselves should preach their disciples about the value of peace and interdependency. Now the world scenario is changing very fast against them. Switzerland has passed a law that abolishes further construction of Minaras in country.France is thinking for a law that abolishes burqua. In a recent survey, majority of the British dont want a mosque in their near premises. People with muslim names are detained so frequently and are monitored continuously in US. The religious leaders must understand the issue and act in high time, before more and more countries shed their secularistic hitory. It is the innocents who are punished by the terrible act of few.