വ്യര്‍ഥമായ ചിന്തകള്‍ തിളക്കുന്ന യുവത്വത്തെ സൃഷ്ട്ടിക്കുന്നു. തിളക്കുന്ന യുവത്വം പക്വമതികളായ മദ്‌ധ്യവയസ്കരെയും, പക്വമതികളായ മദ്‌ധ്യവയസ്കര്‍ വ്യസനിക്കുന്ന വാര്‍ദ്‌ധക്യത്തെയും സൃഷ്ട്ടിക്കുന്നു.
നല്ല ചിന്തകള്‍ മനോഹരമായ ഓര്‍മകളായി രൂപാന്തരപെടുന്നു.....................
കൊള്ളാം. പക്ഷേ "പക്വത" എന്നാല്‍ സ്വന്തം കാര്യം നോക്കുക എന്നതാണെന്നു തോന്നുന്നു. :-)
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDelete