Raise our Conscience against the Killing of RTI Activists




Sunday, August 15, 2010

പ്രണയിക്കുന്നവര്‍ക്കായി

                                                               നിങ്ങള്‍ പ്രണയത്തിലാണോ?

10) നിങ്ങള്‍ക്ക്‌ അയാളുടെ/അവളുടെ അടുത്ത്‌ എത്ര ശ്രമിച്ചാലും ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ ചൂടാകാന്‍ സാധിക്കില്ല.
9) നിങ്ങള്‍ അയാളുടെ/അവളുടെ മെസ്സേജുകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരിക്കും.
8) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ വളരെ സാവാധാനമേ നടക്കു.
7) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ എപ്പോഴും, ചെറുതായെങ്കിലും നാണം തോന്നും.
6) നിങ്ങള്‍ അയാളെ/അവളെ പറ്റി വിചാരിക്കുമ്പോഴോ, അപ്രതീക്ഷിതമായി കാണുമ്പോഴോ ഹൃദയമിടിപ്പു വല്ലാതെ കൂടും.
5) അയാളുടെ/അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ ഒരു ചെറുപുഞ്ചിരി നിങ്ങളുടെ മുഖത്തുണ്ടാകും.
4) അയാളെ/അവളെ നോക്കികൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുറ്റുമുള്ള മറ്റാരെയും കാണില്ല.
3) നിങ്ങളുടെ ഒഴിവു സമയ ചിന്തകള്‍ മുഴുവനും അയാളെ/അവളെ പറ്റി ആവും.
2) നിങ്ങള്‍ അയാളെ/അവളെ പറ്റി ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി ഉണ്ടെന്നു സാവധാനം തിരിച്ചറിയും.
1) അയാള്‍/അവള്‍ക്കു വേണ്ടി നിങ്ങള്‍ എന്തും ചെയ്യും.

ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയിക്കുന്നു.
                                        
                                        (കടപ്പാട്‌: അമേരിക്കയിലെ ഒരു ആരോഗ്യ പ്രസിദ്ധീകരണം)

1 comment: